Tuesday, February 10, 2009

വ്യക്തിത്വം

ഇന്നു ഞാന്‍ എന്‍റെ മാതൃഭാഷയെ സ്മരിച്ചു......
നാളെത്രയായി ഞാന്‍ എന്റെ കൈപടയില്‍ മലയാളം വാക്കുകള്‍ സൃഷ്ടിച്ചിട്ട്....
എന്‍റെ കയ്യുകള്‍ അക്ഷരങ്ങള്‍ക്കു വേണ്ടി പരതുകയായിരുന്നു...
എന്‍റെ വിരല്‍ത്തുമ്പിലെ പേന എന്നെ നോക്കി വ്യ്ങ്ങ്യ്ര്‍ത്ത്തില്‍ ചിരിച്ചു,
ഏ മടയാ നീ e age ലെ ജീവിയാണ്,നിനക്കു സ്വന്തമായി ഭാഷയില്ല,വാക്കുകളില്ല,
ഒരു നിമിഷം ഞാന്‍ എന്‍റെ തലയില്‍ കൈവെച്ചു നോക്കി,
എനിക്കെന്റെ തലച്ചോറും നഷ്ടമായിരിക്കുന്നു.