ആത്മവിദ്യാലയം
Saturday, March 7, 2009
പഠിത്തം
ഞാന്‍ മലയാളം പഠിച്ചില്ല കാരണം ഞാന്‍ സംസ്കൃതം തിരഞ്ഞെടുത്തു,
സംസ്കൃതം ഞാന്‍ ഗൌരവമായി പഠിച്ചില്ല കാരണം അതിനു പ്രയോഗിഗ ജീവിതത്തില്‍ സ്ഥാനമില്ലായിരുന്നു,
ഞാന്‍ സംസ്കൃതവും മലയാളവും പഠിച്ചില്ല തദ്വാരാ ഞാന്‍ ജീവിതവും പഠിച്ചില്ല
Newer Posts
Older Posts
Home
Subscribe to:
Posts (Atom)