ആത്മവിദ്യാലയം
Tuesday, September 16, 2014
ഓളങ്ങള്‍
കുളപ്പുര പടവിലിരുന്നാ-
ഴങ്ങളിലേക്ക് നോക്കി,
അല തല്ലും ഓളങ്ങളില്‍
തെളിയാത്ത ചിത്രമായി
ഇളകിയാടും മുഖപടം
ഇഴ ചേര്‍ക്കാനറിയാത്ത
നിറമേകും കനിവിന്റെ
വിടരാത്ത ശലഭമായി
അലയുന്നു തിരകളായി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment