ആത്മവിദ്യാലയം
Thursday, November 22, 2007
എന്റെ സഖി
ആദ്യമായി കണ്ടതെന്നോര്‍മയില്ല,
എതോ മഞ്ഞു പെയ്ത രാത്രിയില്‍ നീയൊരു നിലാവായി തെളിഞ്ഞു നിന്നു
എന്റെ വള്ളികുടിലില്‍ നീയൊരു പ്രകശഗോളമായി ഉദിച്ചുയര്‍ന്നു
എന്റെ ഹൃദയ വീണയിലെ നാദമായി നീ ശ്രുതി ചേര്‍ന്നു നിന്നു
എന്റെ മനസ്സിലെ കുളിരായി നീയെന്നിലലിഞ്ഞു.
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment