Saturday, September 24, 2011

ഞാന്‍ ശൂന്യം

ഇന്നലകളുടെ മരണത്തെയോര്‍ത്തു ഞാന്‍ ദു:ഖിക്കുന്നില്ല.......
ഇന്നിന്റെ നിലനില്‍പ്പിനെപ്പറ്റി ഞാന്‍ ബോധവാനല്ല......
നാളെയുടെ രൂപാന്തരം എന്‍റെ ഉള്കണ്ണില്‍ മിന്നാതെയായിരിക്കുന്നു.....
ഞാന്‍ ശൂന്യതയിലുടെ നടന്നു നീങ്ങുന്നു.
 
 

No comments: